പുതുക്കിയ ബജറ്റ് പ്രസംഗം… by ടി ആർ നിഷാദ് [PDF/iPad/Kindle]
പുതുക്കിയ ബജറ്റ് പ്രസംഗം 2016-2017
പുതുക്കിയ ബജറ്റ് പ്രസംഗം 2016-2017
Free!
Minimum
$0.00
Suggested
പുതുക്കിയ ബജറ്റ് പ്രസംഗം 2016-2017

Last updated on 2016-07-16

About the Book

8 ജൂലൈ 2016 ന് നിയമസഭയിൽ ഡോ. തോമസ് ഐസക് നടത്തിയ 2016 - 2017 വർഷത്തേക്കുള്ള പുതുക്കിയ ബജറ്റ് പ്രഭാഷണത്തിന്റെ അനൗദ്യോഗിക യുണികോഡ് ഇ-ബുക്ക് പതിപ്പ്.

ഔദ്യോഗികമായി ലഭ്യമാക്കിയ പതിപ്പ്, യുണികോഡ് അല്ലാത്തതുകൊണ്ടും, വ്യക്തിപരമായ ഉപയോഗങ്ങൾക്ക് ഒരു ഇ-ബുക്ക് വേണ്ടിയിരുന്നതുകൊണ്ടുമാണ് ഇങ്ങനെ ഒരു പതിപ്പുണ്ടാക്കിയത്.

ഓൺലൈൻ വായനക്ക് https://leanpub.com/kerala-budget-2016/read ഇവിടെ നിന്ന് നേരിട്ടോ, കിൻഡിൽ, കൊബൊ, ആൻഡ്രോയിഡ്, ഐഒസ് ഉപയോഗങ്ങൾക്ക് വേണ്ടി, EPUB, MOBI, PDF (സ്ക്രീനിനു വേണ്ടിയുള്ളത്) രജിസ്റ്റർ ചെയ്ത് ഡൗൺലോഡോ ചെയ്യാം.

ഇപ്പോഴത്തെ പതിപ്പിലെ PDF ൽ ഇംഗ്ലീഷ് അക്ഷരങ്ങൾക്ക് ചില തകരാറുകൾ ഉണ്ട്. ലീൻപബ് അത് പരിഹരിക്കാൻ ശ്രമിക്കുന്നുണ്ട്.സ്വകാര്യ ഉപയോഗത്തിന് തയ്യാറാക്കിയ ഈ പതിപ്പ്, മറ്റാർക്കെങ്കിലുമൊക്കെ പ്രയോജനപ്പെടും എന്ന വിശ്വാസത്തിൽ പങ്കുവയ്ക്കുന്നു. പകർപ്പവകാശ ലംഘനം നടന്നിട്ടുണ്ടെങ്കിൽ ചൂണ്ടിക്കാട്ടിയാൽ പിൻവലിച്ചുകൊള്ളാം. ഒട്ടനവധി തിരുത്തുകൾ ഇനിയും വേണ്ടതുണ്ട്, സമയ ലഭ്യതക്കനുസരിച്ച് നന്നാക്കി പുതുക്കുന്നുണ്ട്. പുതുക്കിയ പതിപ്പുകൾ ലഭ്യമാക്കുന്ന മുറക്ക് ലീൻപബ് നിങ്ങളെ മെയിലിൽ അറിയിക്കും.

പുസ്തകത്തിന്റെ മുഴുവൻ ഫയലുകളും https://github.com/nishad/budget-2016/ ഇവിടെയുണ്ട്. ഗിറ്റ് സംവിധാനം പരിചയമുള്ളവർക്ക് തിരുത്തുകൾ പുൾ റിക്വസ്റ്റ് ആയി തരാം. ഗിറ്റ് പരിചയമില്ലെങ്കിൽ https://github.com/nishad/budget-2016/issues ൽ ഖണ്ഢികയുടെ നമ്പർ ഉൾപ്പെടെ തിരുത്ത് തരാം.

About the Editor

Nishad TR
ടി ആർ നിഷാദ്

വിവര സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട മേഖലയിൽ ജോലി ചെയ്യുന്നു.

About the Contributors

ഡോ. ടി എം തോമസ് ഐസക്
ഡോ. ടി എം തോമസ് ഐസക്

പ്രഭാഷകൻ

കേരള മന്ത്രിസഭയിലെ ധനകാര്യ വകുപ്പ് മന്ത്രിയും സാമ്പത്തികശാസ്ത്രജ്ഞനുമാണ്‌ ഡോ. റ്റി. എം. തോമസ് ഐസക്ക്. അദ്ദേഹം ആലപ്പുഴ നിയോജക മണ്ഢലത്തെ നിയമസഭയിൽ പ്രതിനിധീകരിക്കുന്നു. 2006-ലെ അച്യുതാനന്ദൻ മന്ത്രിസഭയിൽ ധനകാര്യവകുപ്പ് കൈകാര്യം ചെയ്തതതും തോമസ് ഐസക് ആയിരുന്നു. 1996 മുതൽ 2001 വരെ സംസ്ഥാന ആസൂത്രണബോർഡംഗമായിട്ടും പ്രവർത്തിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയിൽ നിന്നുള്ള സി.പി.ഐ(എം) കേന്ദ്ര കമ്മിറ്റി അംഗമാണ്.

Causes Supported

Endangered Language Fund

http://endangeredlanguagefund.org

ELF supports endangered languages all over the world.

ELF is a 501(c)3 founded in 1996 with the goal of supporting endangered language preservation and documentation projects. Our main mechanism for supporting work on endangered languages has been funding grants to individuals, tribes, and museums. ELF’s grants have promoted work in over 30 countries and have seen a wide range of projects, from the development indigenous radio programs in South Dakota, to recording of the last living oral historian of the Shor language of western Siberia, to the establishment of orthographies and literacy materials to be used by endangered language teaching programs all over the world.

The Leanpub 45-day 100% Happiness Guarantee

Within 45 days of purchase you can get a 100% refund on any Leanpub purchase, in two clicks.

See full terms...

Write and Publish on Leanpub

Authors and publishers use Leanpub to publish amazing in-progress and completed ebooks, just like this one. You can use Leanpub to write, publish and sell your book as well! Leanpub is a powerful platform for serious authors, combining a simple, elegant writing and publishing workflow with a store focused on selling in-progress ebooks. Leanpub is a magical typewriter for authors: just write in plain text, and to publish your ebook, just click a button. It really is that easy.

Learn more about writing on Leanpub